Login
Forgot your password?
+91 474 2767598
info@qcat.in

News & Events

Question Bank for Qcat Annual Exam -2015

 

മതബോധന വാര്‍ഷിക പരീക്ഷയ്ക്ക് ഒരുക്കമായി ചോദ്യസമാഹാരം (Question Bank) തയ്യാറാക്കുകയാണ്. രൂപതയിലെ അദ്ധ്യാപകര്‍ തയ്യാറാക്കുന്ന സമാഹാരത്തില്‍ നിന്നുമായിരിക്കും വാര്‍ഷിക പരീക്ഷയ്ക്കുള്ള ചോദ്യങ്ങള്‍ തെരഞ്ഞെടുക്കുന്നത്. ആയതിനാല്‍ മതാദ്ധ്യാപകര്‍ താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ചോദ്യങ്ങള്‍ തയ്യാറാക്കി 2015 ജനുവരി 10 നു പ്രഥമാദ്ധ്യാപകരുടെ കൂട്ടായ്മയ്ക്ക് വരുമ്പോള്‍ രൂപത ഓഫീസില്‍ നേരിട്ട് എത്തിക്കുക.

· അതത് ക്ലാസ്സില്‍ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ തന്നെ ചോദ്യങ്ങള്‍ തയ്യാറാക്കണം.

· കുട്ടികളുടെ പ്രായം പരിഗണിച്ച് അനുയോജ്യമായ ചോദ്യങ്ങള്‍ തയ്യാറാക്കണം.

· എല്ലാ അദ്ധ്യായങ്ങളില്‍ നിന്നും ആനുപാതികമായി ചോദ്യങ്ങള്‍ ഉണ്ടാകണം.

ചോദ്യസമാഹാരം യഥാസമയം (Question Bank) ഓണ്‍ലൈനില്‍ (qcat.in)ലഭ്യമാക്കുന്നതാണ്

Forane Directors

Greetings to you all and congratulations More Info...

News and Events

© 2013 Diocese of Quilon. All Rights Reserved.                All other trademarks and copyrights are the property of their respective holders. Designed and developed by Yahweh Touch